രണ്ടാം വാർഷികം ആഘോഷിച്ചു

Ad

കൽപ്പറ്റ: വയനാട് ജില്ലയിലെ ചുമട്ടു തൊഴിലാളികളുടെ കൂട്ടായ്മയായ തേജസ് ഹെഡ് ലോഡ് വർക്കേഴ്‌സ് വെൽഫെയർ സൊസൈറ്റി രണ്ടാം വാർഷികം ആഘോഷിച്ചു മുട്ടിൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ബോച്ചേ ഉദ്ഘാടനം ചെയ്തു. തൊഴിലാളികൾക്കിടയിൽ ക്യാൻസർ കിഡ്‌നി സംബന്ധമായ മാരകലോകങ്ങൾ പിടിവെട്ടവരെയും ജോലിക്കിടെ അപകടം സംഭവിച്ചവരേയും സഹായിക്കുകഭക്ഷ്യ കിറ്റ് വിതരണം രക്തദാനം സാമൂഹിക സേവനം തുടങ്ങിയ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ സ്വാഗതാർഹമാണെന്നും ഒരു തൊഴിലാളി കൂട്ടായ്മ എന്നത് എടുത്തു പറയേണ്ടതാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു സൊസൈറ്റിയുടെ മെമ്പർമാരായ ആളുകളിൽ നിന്നുംരക്തം ദാനം ചെയ്യാൻ കഴിയുന്നവരെ ഉൾപ്പെടുത്തി രക്തദാന ഗ്രൂപ്പ് രൂപീകരിച്ചുചുമട്ടുതൊഴിൽ നിന്നും വിരമിക്കുന്ന 10 പേർക്ക് ആദരവും യാത്രയയപ്പും നൽകി മുണ്ടക്കൈ ദുരന്ത ഭൂമിയിൽ സേവനമനുഷ്ഠിച്ച 63 തേജസ് മെമ്പർമാരെ മൊമെന്റോനൽകി ആദരിച്ചുസുലൈമാൻ പനമരം അധ്യക്ഷത വഹിച്ച ചടങ്ങിൽവ്യാപാരി വ്യവസായിഏകോപനസമിതി മുട്ടിൽ യൂണിറ്റ് പ്രസിഡണ്ട് ശ്രീ :അഷ്‌റഫ് കൊട്ടാരംസാമൂഹ്യപ്രവർത്തകരായ രജീഷ് എം സി എച്ച് ‘കെ പി അനിൽകുമാർ തേജസ് ഭാരവാഹികളായ പി അഷ്‌റഫ് കൽപ്പറ്റ’ എം. ഹംസ പി, ഹിദായത്ത്, പി. മൂസ പനമര , കെ.കോയ, പി. സന്തോഷ്, കെ. ഷിഹാബ് പനമരം. പി, മുസ പനമരം, കെ. ഷിഹാബ് പടിഞാറത്തറ. എം.രഘു എന്നിവർ സംസാരിച്ചു
ഫോട്ടോ അടിക്കുറിപ്പ്-06
വയനാട് ജില്ലയിലെ ചുമട്ടു തൊഴിലാളികളുടെ കൂട്ടായ്മയായ തേജസ് ഹെഡ് ലോഡ് വർക്കേഴ്‌സ് വെൽഫെയർ സൊസൈറ്റിയുടെ രണ്ടാം വാർഷിക ആഘോഷo മുട്ടിൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് ബോച്ചേ ഉദ്ഘാടനം ചെയ്യുന്നു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *