മേഘ മരിയ റോഷിനെ അനുമോദിച്ചു
എടവക ഹരിയാനയിൽ വച്ച് നടന്ന ഓൾ ഇന്ത്യ ഫിറ്റ്നസ് ഫിസിക്ക്, മോഡൽ ഫിസിക് എന്നീ വിഭാഗങ്ങളിൽ നാലാം സ്ഥാനവും നാൽപ്പതിനായിരം രൂപയുടെ ക്യാഷ് അവാർഡും കരസ്ഥമാക്കിയ മേഘ മരിയ റോഷിനെ എടവക നല്ലൂർനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ആദരിച്ചു എടവക പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിനോദ് തോട്ടത്തിൽ ഉപഹാരം കൈമാറി. സി.പി ശശിധരൻ, ഷിൽസൺ മാത്യു രവീന്ദ്രൻ വീട്ടിക്കളം, നാസർ.ടി, അനൂപ്, ബെന്നി തോപ്പിൽ, ഐപ്പ് തയ്യിൽ എന്നിവർ സംസാരിച്ചു
കൂടുതൽ വാർത്തകൾ കാണുക
റിസോർട്ടിന് പുറത്ത് രണ്ട് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൽപ്പറ്റ: റിസോർട്ടിന് പുറത്ത് രണ്ടുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട് ഓൾഡ് വൈത്തിരിയിൽ പുരുഷനെയും സ്ത്രീയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ റിസോർട്ടിൻ്റെ പുറത്താണ് തൂങ്ങിമരിച്ച നിലയിൽ...
പുൽപ്പള്ളി അമര ക്കുനിയിൽ കടുവ ആടിനെ കൊന്നു തിന്നു
അമരക്കുനി: നാരകത്തറ പാപ്പച്ചൻ്റെ 2 വയസ് പ്രായമുള്ള ആടിനെയാണ് കൊന്നത്. പ്രദേശത്ത് വന പാലകർ തിരച്ചിൽ നടത്തുന്നു. ആളുകൾക്ക് ജാഗ്രത നിർദേശം നൽകി. ഇന്ന് രാവിലെയാണ് വീട്ടുകാർ...
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൈമിന് ബത്തേരി സർവജനയ്ക്ക്എ ഗ്രേഡ്
ബത്തേരി: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സർവജന ഹയർ സെക്കൻഡറി സ്കൂളിന്റെ മൈം ടീം എ ഗ്രേഡ് നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ മത്സരിച്ച ടീം...
സാംസ്കാരിക സമ്മേളനവും അനുമോദനസദസ്സും സംഘടിപ്പിച്ചു
പടിഞ്ഞാറത്തറ: ഉമ്മുൽ ഖുറ അക്കാദമിയിൽ സാംസ്കാരിക സമ്മേളനവും അനുമോദനസദസ്സും സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ ആർട്സ് ഫെസ്റ്റും നടന്നു. മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ...
ജൈവ മാലിന്യ സംസ്കരണ സർവ്വെ ഉദ്ഘാടനം ചെയ്തു
കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിതകർമ്മ സേനയുമായി സംയോജിച്ച് ജൈവമാലിന്യ സംസ്കരണം വീടുകളിൽ ഉറപ്പാക്കുന്നതിനുള്ള സർവ്വെയുടെ ജില്ലാതല ഉദാഘാടനം അഡ്വ. ടി....
വയനാട് ഫെസ്റ്റ് കം ഷോപ്പിംഗ് ഫെസ്റ്റിവലിന് ഉജ്ജ്വല തുടക്കം
കൽപ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിടിപിസിയുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന വയനാട് ഫെസ്റ്റ് കം ഷോപ്പിംഗ് ഫെസ്റ്റിവൽ റോഡ് ഷോ നടത്തിയും...
Average Rating