പ്രതിഭകൾക്കുള്ള ആദരവും ബോധവൽക്കരണ ക്ലാസും നടത്തി

Ad

വെള്ളമുണ്ട : വെള്ളമുണ്ട ഗവൺമെന്റ് യുപി സ്കൂളിൽ ജില്ലാ സബ് ജില്ലാ കലോത്സവ പ്രതിഭകൾക്കുള്ള ആദരവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു പിടിഎ പ്രസിഡണ്ട് നാസർ പടയൻ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ ഷിനോജ് മാത്യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മോട്ടിവേറ്ററും അധ്യാപകനുമായ സഫ്വാൻ മാസ്റ്റർ ബോധവൽക്കരണ ക്ലാസ് എടുത്തു. പിടിഎ വൈസ് പ്രസിഡണ്ട് ഷമീർ കെ എം, മദർ പി ടി എ പ്രസിഡന്റ് ആയിഷ വി കെ, സെറീന പടയൻ, ഗ്രീഷ്മ രാജു, സി ആർ മൂസ, റമീസ് പി, റഷീദ് എം, അധ്യാപകരായ ഷാജു, മുഹമ്മദലി, സിദ്ദീഖ്, ഹൈറുന്നിസ ടീച്ചർ എന്നിവർ സംസാരിച്ചു. പരിപാടിയോട് അനുബന്ധിച്ച് വെള്ളമുണ്ട ടൗണിൽ ഘോഷയാത്രയും സംഘടിപ്പിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *