സനാതനം സായൂജ്യം പുസ്തകം പ്രകാശനം ചെയ്തു
കൽപറ്റ: വിശ്വ സനാതന ധർമ വേദി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന അനിൽ എസ്. നായർ എഴുതിയ
സനാതനം സായൂജ്യം എന്ന പുസ്തകം അധ്യാത്മീകാചര്യൻ സ്വാമി ഉദിത് ചൈതന്യ തിരക്കഥാകൃത്തും, ഓർത്തോ സർജനുമായ ഡോ. രൺധീർ കൃഷ്ണനു നല്കി പ്രകാശനം ചെയ്തു. ഡോ: വി ശ്രീനിവാസൻ, പി ബാലകൃഷ്ണൻ മാസ്റ്റർ, വി ദാസ്കരൻ മാസ്റ്റർ, സി.കെ. സുരേന്ദ്രൻ, വിഷ്ണു വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു. അനിൽ എസ്.നായർ കൃതജ്ജത രേഖപ്പെടുത്തി.
കൂടുതൽ വാർത്തകൾ കാണുക
റിസോർട്ട് ഉടമയുടെ ഫോറസ്റ്റ് ഭൂമി കൈയ്യേറ്റത്തിനെതിരെ പ്രതിഷേധം ശക്തമാക്കി സി.പി.ഐ (എം)
തിരുനെല്ലി: ചിന്നടിയിൽ ജങ്കിൾ റിസോർട്ട് ഉടമ ഫോറസ്റ്റ് ഭൂമി കൈയ്യേറ്റത്തിൽ നടപടി ഇല്ലാതെ ഫോറസ്റ്റ് അധികാരികൾ. ഫോറസ്റ്റ് ഭൂമി കൈയ്യേറ്റത്തിനെതിരെ നടപടി ആവശ്യപ്പെട്ട് തിരുനെല്ലി സി.പി.ഐ (എം)...
പ്രതിഭകൾക്കുള്ള ആദരവും ബോധവൽക്കരണ ക്ലാസും നടത്തി
വെള്ളമുണ്ട : വെള്ളമുണ്ട ഗവൺമെന്റ് യുപി സ്കൂളിൽ ജില്ലാ സബ് ജില്ലാ കലോത്സവ പ്രതിഭകൾക്കുള്ള ആദരവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു പിടിഎ പ്രസിഡണ്ട് നാസർ പടയൻ...
സംഭരകത്വ പരിശീലനം നൽകി
മാനന്തവാടി: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോ-ഓപ്പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസ് സ്വയം തൊഴിൽ വായ്പയെടുക്കുന്നവർക്കായി സംരംഭകത്വ പരിശീലനം നൽകി. സംരംഭം ഫലപ്രാപ്തിയിലെത്തിക്കാൻ നിയമ സാധ്യതകളും അക്കൗണ്ടിങ്ങിലും...
എൻ എം വിജയന്റെയും മകന്റെയും മരണം കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യണം: സിപിഐ എം
കൽപ്പറ്റ:ഡിസിസി ട്രഷററർ എൻ എം വിജയന്റെയും മകൻ ജിജേഷിന്റെയും മരണത്തിന് ഉത്തരവാദികളായ ഐ സി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ എന്നിവരുൾപ്പെടെയുള്ള...
ഐ സി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന്; സിപിഐ
കൽപ്പറ്റ: ഡിസിസി ട്രഷറർ എംഎൻ വിജയന്റെയും, മകൻ്റെയും ആത്മഹത്യാ കുറിപ്പിൽ മരണത്തിന് കാരണക്കാരനായി പേര് പരാമർശിക്കപ്പെട്ട സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ എംഎൽഎ...
സർവ്വജനയിൽ പാസ്വേർഡ് ക്യാമ്പ് ശ്രദ്ധേയമായി
ബത്തേരി: സംസ്ഥാന ന്യൂനപക്ഷ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലാ ഭരണകൂടം സുൽത്താൻ ബത്തേരി ഗവൺമെൻറ് സർവ്വജന ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച പാസ്വേർഡ് ക്യാമ്പ് വിജയകരമായി സമാപിച്ചു....
Average Rating