വൃക്ഷ ത്തൈ നടൽ പരിപാടി സംഘടിപ്പിച്ചു
മീനങ്ങാടി: യൂക്കോ ബാങ്കിൻ്റെ 83-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് യൂക്കോ ബാങ്ക് മീനങ്ങാടി ശാഖ ഗവ.പോളിടെക്നിക് മീനങ്ങാടി വളപ്പിൽ വൃക്ഷത്തൈ നടൽ പരിപാടി സംഘടിപ്പിച്ചു. 06/01/2025 പോളിടെക്നിക് കാമ്പസിൽ വൃക്ഷത്തൈ നടൽ പരിപാടി നടന്നു. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ മരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും മരങ്ങൾ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. പ്രിൻസിപ്പൽ ശ്രീ.വികാസ് പി.എൻ സ്റ്റാഫുകൾ, യൂക്കോ ബാങ്ക് മാനേജർ ശ്രീ അനൂപ് എന്നിവർ സ്റ്റാഫുകളും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു
കൂടുതൽ വാർത്തകൾ കാണുക
പുറക്കാട്ടിരി മൈസൂർ ദേശീയപാത പ്രശ്നം ഷാഫി പറമ്പിൽ എംപിയുമായി വികസന സമിതി നേതാക്കൾ ചർച്ച നടത്തി
നിർദിഷ്ട പുറക്കാട്ടിരി- മൈസൂർ ദേശീയപാതാ പ്രശ്നം ദേശിയപാത വികസന സമിതി കോഓർഡിനേറ്റർ സോജൻ ആലക്കലിന്റെ നേതൃത്വത്തിൽ വടകര എം പി ഷാഫി പറമ്പിലുമായി അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ച്...
അയർലൻഡിനെതിരെ ഏകദിന ടീമിൽ മിന്നുമണിയും; നയിക്കാൻ സമൃതി
മുംബൈ: ജനുവരി 10ന് ആരംഭിക്കുന്ന അയർലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് മലയാളി ഓൾറൗണ്ടർ മിന്നു മണിയും ഡിസംബറിൽ ഓസ്ട്രേലിയൻ പര്യടനത്തിലെ രണ്ടാം മത്സരത്തിലാണ് മിന്നു ഏകദിനത്തിൽ...
ശലഭോത്സവം നടത്തി; ജനകീയമെമ്പറെ ആദരിച്ചു
കാട്ടിക്കുളം: കാട്ടിക്കുളം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ മോഡൽ ഇൻക്ലുസീവ് സ്കൂൾ പ്രവർത്തനങ്ങളുടെ ഭാഗമായി വിഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള കലോത്സവമായ ശലഭോത്സവം സംഘടിപ്പിച്ചു. ബഹു.തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി...
തായമ്പകയിൽ എ ഗ്രേഡ് നേടി സെന്റ്: ജോസഫ് എച്ച്. എസ്. എസ് കല്ലോടി
കൽപ്പറ്റ: സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ തായമ്പകയിൽ എ ഗ്രേഡ് നേടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ കല്ലോടി. നിവേദ്യ ഇ. വി, ഹരിജിത്ത് എം.എസ് അദ്വൈത്...
കേരള ഗ്രാമീൺ ബാങ്ക് ശാഖയുടെ നവീകരിച്ച ബ്രാഞ്ചിൻ്റെ പ്രവർത്തനം വാകേരി കമലം കോംപ്ലക്സിൽ ആരംഭിച്ചു
വാകേരി: കേരള ഗ്രാമീൺ ബാങ്ക് ശാഖയുടെ നവീകരിച്ച ബ്രാഞ്ചിൻ്റെ പ്രവർത്തനം വാകേരി കമലം കോംപ്ലക്സിൽ ആരംഭിച്ചു. നവീകരിച്ച ശാഖയുടെ ഉദ്ഘാടനം പൂതടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി...
‘വിജ്ഞാൻ ജ്യോതി’ ഉദ്ഘാടനം ചെയ്തു
വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഈ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി ഹയർ സെക്കന്ററി പരീക്ഷകളുടെ മുന്നോടിയായുള്ള 'വിജ്ഞാൻ ജ്യോതി' 'ഗോത്ര ദീപ്തി'അധിക പഠന...
Average Rating