സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പതിവ് തെറ്റിക്കാതെ സെന്റ് ജോസഫ് എച്ച്എസ്എസ് കല്ലോടി

 

കല്ലോടി:കഴിഞ്ഞ 14 വർഷങ്ങളായുള്ള സംസ്ഥാന സ്കൂൾ കലോത്സവത്തിലെ എച്ച്എസ്എസ് വിഭാഗത്തിൽ ചെണ്ട തായമ്പക
ഇനത്തിലെ എ ഗ്രേഡ് പതിവ് തെറ്റാതെ കരസ്ഥമാക്കി സെന്റ് ജോസഫ് എച്ച്എസ്എസ് കല്ലോടിയിലെ സിദ്ധാർഥ് എസ് സന്തോഷ്‌ ,നിവേദ്ധ്യ ഇ.വി, അഭിനവ് കൃഷ്ണ ,അദ്വൈത് എം . എസ് ,ഹരിജിത് എം . എസ് ,എൽവിസ് ജോസ്. ഇ എന്നിവർ. കുളത്താട പോരുർ ഹരീഷ് വാര്യരുടെ ശിക്ഷണത്തിലാണ് ഇവർ മത്സരത്തിൽ പങ്കെടുത്തത്ത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *