കേരളോത്സവത്തിൽ കേരള നടനത്തിൽ ഒന്നാം സ്ഥാനം അപർണ്ണയ്ക്ക്
ബത്തേരി:കേരളോത്സവത്തിൽ കേരള നടനത്തിൽ ഒന്നാം സ്ഥാനം അപർണ്ണയ്ക്ക്.
വയനാട് ജില്ലാ കേരളോത്സവത്തിൽ കേരളനടനത്തിൽ ഒന്നാം സ്ഥാനം അപർണ സതീഷ് നേടി.
പുൽപ്പള്ളി പഞ്ചായത്തിന്റെ പ്രതിനിധിയാണ് പുൽപ്പള്ളി വേടങ്ങോട്ടു സതീഷിന്റെയും ബിന്ദുവിന്റെയും മകളായ അപർണ്ണ മത്സരിച്ചത് .
കലാമണ്ഡലം റെസിഷാജിദാസാണ് അപർണയുടെ നൃത്താധ്യാപിക.
കൂടുതൽ വാർത്തകൾ കാണുക
കാവുംമന്ദം ഹരിത നഗരമായി പ്രഖ്യാപിച്ചു
കാവുംമന്ദം: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ച് തരിയോട് പഞ്ചായത്ത് ആസ്ഥാനമായ കാവുംമന്ദത്തെ ഹരിത നഗരമായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി പ്രഖ്യാപനം നടത്തി....
ആർ.ജെ.ഡി മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം നടത്തി
കൽപ്പറ്റ രാഷ്ട്രീയ ജനത ദൾ(ആർ.ജെ.ഡി) മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു കൽപ്പറ്റ മുനിസിപ്പലിറ്റിയിൽ ആർ ജെ.ഡി സംസ്ഥാന സമിതി അംഗവും ജില്ലയിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ യു...
യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവം ഒരാൾ അറസ്റ്റിൽ
പുൽപള്ളി: കാപ്പിസെറ്റ് ആച്ചനഹള്ളി പണിയ ഉന്നതിയിലെ ബാബുവിന്റെ കൊലപാതകത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.തൂപ്ര ഉന്നതിയിലെ സുമേഷി(33)നെയാണ് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തിന് ശേഷം ഇയാൾ...
മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ തിരുനാൾ മഹോത്സവം
പുൽപ്പള്ളി: തീർത്ഥാടന കേന്ദ്രമായ മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിൻ്റെ തിരുനാൾ മഹോത്സവം ജനുവരി 7 മുതൽ 15 വരെ നടത്തപ്പെടുമെന്ന് പള്ളി കമ്മിറ്റി...
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പതിവ് തെറ്റിക്കാതെ സെന്റ് ജോസഫ് എച്ച്എസ്എസ് കല്ലോടി
കല്ലോടി:കഴിഞ്ഞ 14 വർഷങ്ങളായുള്ള സംസ്ഥാന സ്കൂൾ കലോത്സവത്തിലെ എച്ച്എസ്എസ് വിഭാഗത്തിൽ ചെണ്ട തായമ്പക ഇനത്തിലെ എ ഗ്രേഡ് പതിവ് തെറ്റാതെ കരസ്ഥമാക്കി സെന്റ് ജോസഫ് എച്ച്എസ്എസ്...
വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികളെ സിപിഎം വയനാട് ജില്ലാ കമ്മിറ്റി ആദരിച്ചു
കൽപ്പറ്റ:അറുപത്തി മൂന്നാമത് സ്കൂൾ കലോത്സവ ഉദ്ഘാടന വേദിയിൽ അതിജീവനത്തിന്റെ കഥ നൃത്തമായവതരിപ്പിച്ച വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികളെ സിപിഎം വയനാട് ജില്ലാ കമ്മിറ്റി ആദരിച്ചു. കലോത്സവ വേദിയിൽ നിന്നും...
Average Rating