കഞ്ചാവുമായി യുവാക്കൾ പിടിയിൽ
പുൽപള്ളി : കണ്ണൂർ ന്യൂ മാഹി സേന പുതുക്കൊടി വീട്ടിൽ സി കെ ആഷിക് (28), പാലക്കാട് പടിക്കപ്പാടം വലിയകത്ത് വീട്ടിൽ വി അംജാദ് (19), കോഴിക്കോട് പുതിയങ്ങാടി കുഞ്ഞിരായൻ കണ്ടി വീട്ടിൽ കെ.കെ ഷഫീഖ് (33) എന്നിവരെയാണ് പുൽപള്ളി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. പുൽപള്ളി പഞ്ഞിമുക്ക് എന്ന സ്ഥലത്ത് പട്രോളിംഗിനിടെ പോലീസിനെ കണ്ട് പരിഭ്രമിച്ച ഇവരെ പരിശോധിച്ചപ്പോഴാണ് ഇവരിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 245 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ലഹരിവിരുദ്ധ സ്ക്വാഡിനൊപ്പം സബ് ഇൻസ്പെക്ടർ പി.ജി സാജൻ, എസ്.സി.പി.ഓ വർഗീസ്, സി.പി.ഓ മാരായ സുജിൻ ലാൽ, കെ.വി ഷിജു എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
കൂടുതൽ വാർത്തകൾ കാണുക
അദാലത്തുകൾ മാതൃകാപരം പരാതികൾ പരിഹരിക്കും മന്ത്രി ഒ.ആർ.കേളു
മാനന്തവാടി: കാലങ്ങളായി പരിഹരിക്കപ്പെടാതെ കിടന്ന പരാതികൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പരിഹാരം കാണാൻ കരുതലും കൈത്താങ്ങും അദാലത്തിന് കഴിഞ്ഞതായി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആർ.കേളു പറഞ്ഞു. മാനന്തവാടി...
മലയോര ഹൈവെ നിർമ്മാണം; എൽഎഫ്സ്കൂൾ ജംഗ്ഷൻ വീതി കൂട്ടൽ;സർവ്വകക്ഷി യോഗം വിളിക്കണം: മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ
മാനന്തവാടി മലയോര ഹൈവെ നിർമ്മാണം എൽഎഫ്സ്കൂൾ ജംഗ്ഷൻ വീതി കൂട്ടലുമായി ബന്ധപ്പെട്ട വിഷയത്തിൽ സർവ്വകക്ഷി യോഗം വിളിച്ചു കൂട്ടണമെന്ന് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു ജംഗ്ഷൻ വീതി...
കൊയ്ത്തുത്സവം 2024- 25 ജില്ലാതല ഉദ്ഘാടനം സംശാദ് മരക്കാർ നിർവഹിച്ചു
കണിയാമ്പറ്റ: കൊയ്ത്തുത്സവം 2024- 25 ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംശാദ് മരക്കാർ നിർവഹിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് രജിത കെ വി അധ്യക്ഷയായി. കുടുംബശ്രീ...
എസ്.എസ്.എൽ.സി പ്ലസ് ടു ഡേ ക്യാമ്പ് ആരംഭിച്ചു
കൊറോം: തൊണ്ടർനാട് എം ടി ഡി എം ഹയർ സെക്കണ്ടറി സ്കൂൾ എസ് എസ് എൽ സി പ്ലസ്ടു വിദ്യാർത്ഥികൾക്കായി ജില്ലാ പഞ്ചായത്ത് വിഞാൻജ്യോതി ഗോത്രദീപ്തി പദ്ധതി...
നിരവധിമോഷണം നടത്തി ഒളിവിൽ കഴിയുകയായിരുന്നാൾ പിടിയിൽ
പനമരം: കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ മോഷണം നടത്തി പനമരത്ത് ഒളിവിൽ കഴിയുകയായിരുന്നയാൾ പിടിയിൽ. പുതുപ്പാടി സ്വദേശിയും നിലവിൽ പനമരം കരുമ്പുമ്മലിൽ താമസിച്ചുവരുന്ന ചാമപുരയിൽ സക്കറിയ...
പൊഴുതന ആറാം മൈലിൽ ബസ്സും കാറും കൂട്ടിയിടിച്ചു: കുടുംബത്തിലെ നാല് പേർക്ക് ഗുരുതര പരിക്ക്
പൊഴുതന: ആറാം മൈലിൽ ബസ്സും കാറും കൂട്ടിയിടിച്ചു.കല്പറ്റയിൽ നിന്നും പാറത്തോട് ലേക്ക് സർവീസ് നടത്തുന്ന കുഞ്ഞാറ്റ ബസും വടകര സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്.വടകര സ്വദേശികളായ സഹോദരങ്ങളും...
Average Rating