‘ഇവോക് ‘വൈദ്യുത വാഹനചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം നാളെ

Ad

മാനന്തവാടി: ഇലക്ട്രിക് വെഹിക്കിൾ ഓണേഴ്‌സ് കേരള ( ഇവോക്) യുടെ കീഴിലുള്ള 41-ാമത്തെ ചാർജിംഗ് സ്റ്റേഷൻ മാനന്തവാടി വയനാട് സ‌യ ഹോട്ടലിന്റെ പാർക്കിങ്ങിൽ ജനുവരി ടഞായറാഴ് വൈകുന്നേരം 4 മണിക്ക് കേരള പട്ടികവർഗ്ഗ കോ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യുമെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാരിസ്ഥിക മലിനീകരണ ലഘൂകരണത്തിൻ്റെ ഭാഗമായി സർക്കാർ പ്രോത്സാഹനത്തോടെ രാജ്യത്ത് ഇലക്കെ വാഹനങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതോഖ ഉടാകൾക്ക് കേരളത്തിലുടനീളം വിവിധ സേവനങ്ങ ലഭ്യമാക്കുക എന്ന ലക്ഷ്യത്തത്തോടെ 2021 ജൂൺ മ 1 ന് രൂപീകരിച്ച കൂട്ടായ്‌മയാണ് ഇവോക് ആരംത്തിലധികം വാഹന ഉടമകൾ ഇതിനോടകം ഈ സംഘടനയിൽ അചരങ്ങളായിട്ടുണ്ട്. കൂട്ടായ്‌മയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 100 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനകൾ
സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനോടകം 40 എണ്ണം പൂർത്തിയാവുകയും ബാക്കിയുള്ളവ വിവിധ ഘട്ടങ്ങളിലുമാണുള്ളത്.
സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ വാഹനങ്ങൾ ചാർജ് ചെയ്യാനും അത് വഴി ഇലക്ട്രിക് വാഹനങ്ങളുടെ സൗകര്യപ്രദമായ യാത്ര ഒരുക്കാനും കൂടുതൽ വാഹന ഉടമകളെ വൈദ്യുത വാഹനത്തിലേക്ക് എത്തിക്കുന്നത് വഴി പരിസ്ഥിതി മലിനീകരണം ലഘൂഹരിക്കാനും ചാർജിംഗ് സ്റ്റേഷനുകൾ വഴി സംഘടന ലക്ഷ്യമിടുന്നത്. മാനന്തവാടി ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടന ചടങ്ങിൽ മാനന്തവാടി നഗരസഭാ ചെയർപെഴ്‌സൺ രത്നവല്ലി മുഖ്യ തിഥിയായി പങ്കെടുക്കുമെന്നും ഭാരവാഹികളായ മുഹമ്മദ് മൂസ്സ കല്ലങ്കോടൻ,ബക്കർ പള്ളിയാൽ ഷാജി മാനന്തവാടി, വയനാട് സ്ക്വയർ ഹോട്ടൽ ഉടമ മനു മത്തായി, മുഹമ്മദ് കാഞ്ഞായി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *