ഹലോ ഇംഗ്ലീഷ് ‘ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.
കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ PACE – 40 യുടെ ഭാഗമായി വിദ്യാർഥികൾക്ക് “ഹലോ ഇംഗ്ലീഷ് ” ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ഇംഗ്ലീഷ് എംപവർമെൻ്റ് കോച്ച് ശ്രീ സെബാസ്റ്റ്യൻ കാരക്കുന്നേൽ, ശ്രീ ജിൻസ് പി ഡി എന്നിവർ ക്ലാസുകൾ നയിച്ചു. ഇംഗ്ലീഷ് ഭാഷാ ശേഷികൾ വികസിപ്പിക്കാനുതകുന്ന വിവിധ ഭാഷാ ഗെയിംസിലൂടെ മുന്നേറിയ ക്യാമ്പ് ബാലവേലക്കെരിരെയുള്ള സ്കിറ്റ് അവതരണത്തോടെ സമാപിച്ചു. പ്രസ്തുത ക്യാമ്പ് ഇംഗ്ലീഷ് ഭാഷയെ തന്മയത്വത്തോടെ സമീപിക്കാൻ കുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്നതായിരുന്നു.
കൂടുതൽ വാർത്തകൾ കാണുക
മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ വിട്ടുകൊടുക്കണം : കെ.വി. സുബ്രഹ്മണ്യൻ
സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ കൽപ്പറ്റ ടൗൺ ബ്രാഞ്ച് മെമ്പർ കെ.വി. സുബ്രഹമണ്യൻ മരണാനന്തരം തൻ്റെ ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാനായ് വിട്ടുകൊടുക്കുന്നതിനുുള്ള സത്യവാങ്മൂലം കോഴിക്കോട് മെഡിക്കൽ കോളേജ് അനാട്ടമി...
പ്രവേശനോത്സവം നടത്തി
മാനന്തവാടി: സെന്റ്ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ സൺഡേ സ്കൂൾ പ്രവേശനോത്സവം നടത്തി. ഡിസ്റ്റിക് ഇൻസ്പെക്ടർ എബിൻ പി ഏലിയാസ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ബേബി പൗലോസ് ഓലിക്കൽ...
വയനാട് ഫെസ്റ്റ് 2025 സമ്മാനക്കൂപ്പൺ വിതരണ ഉദ്ഘാടനം നടത്തി
കമ്പളക്കാട്: യൂണിറ്റ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയും ഡിട്ടിപിസി വയനാടും സംയുക്തമായി നടത്തുന്ന വയനാട് ഫെസ്റ്റ് 2025 ന്റ്റെ സമ്മാനക്കൂപ്പൺ വിതരണ...
നവ കേരള സദസ്സിലെ ജനകീയ ആവശ്യം നടപ്പിലാക്കി സർക്കാർ
മാനന്തവാടി: നവ കേരള സദസ്സിലെ ജനങ്ങളുടെ ആവശ്യമായ കെ.എസ്.ആർ.ടി.സി. ബസ്സ് സർവ്വീസ് മാനന്തവാടിയിൽ നിന്നും പുറപ്പെട്ട് അഗ്രഹാരം,മാങ്ങലാടി, പന്നിച്ചാൽ വഴിഎള്ളുമന്നം, ഒരപ്പിലേക്ക് സർവീസ് ആരംഭിച്ചു.അഗ്രഹാരം, മാങ്ങലാടി, പന്നിച്ചാൽ...
കാവുംമന്ദം ഹരിത നഗരമായി പ്രഖ്യാപിച്ചു
കാവുംമന്ദം: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ച് തരിയോട് പഞ്ചായത്ത് ആസ്ഥാനമായ കാവുംമന്ദത്തെ ഹരിത നഗരമായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി പ്രഖ്യാപനം നടത്തി....
ആർ.ജെ.ഡി മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം നടത്തി
കൽപ്പറ്റ രാഷ്ട്രീയ ജനത ദൾ(ആർ.ജെ.ഡി) മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു കൽപ്പറ്റ മുനിസിപ്പലിറ്റിയിൽ ആർ ജെ.ഡി സംസ്ഥാന സമിതി അംഗവും ജില്ലയിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ യു...
Average Rating