‌‌വയനാട് ജില്ല ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം നടത്തി

പൊതുഗതാഗത മേഖലയെ തകർക്കുന്ന പാരലൽ സർവീസ് നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടവും പോലീസ് ആർട്ടിഒ അധികൃതരും തയ്യാറാവണമെന്ന് വയനാട് ജില്ല ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സി ഐ ടി യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു
ബസ് മേഖലയ്ക്ക് വലിയ സാമ്പത്തിക നഷ്ടമാണിത്തരം നിയമവിരുദ്ധ സർവീസിലൂടെ സംഭവിക്കുന്നത് നിരന്തരം തൊഴിലാളികളും പാരലൽ സർവീസുകാരുമായി സംഘർഷം ഉണ്ടാകുന്നതും പതിവായിരിക്കുന്നു ആർട്ടിഒ അധികാരികൾ നൽകുന്ന ടൈമിംഗ് പാലിച്ച് സർവ്വീസ് നടത്താൻ കെഎസ്ആർടിസി തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഒരേസമയത്ത് സർവ്വീസ്സ് നടത്തുന്നതിനാൽ ഇരു കൂട്ടരും നഷ്ടത്തിൽ ആവുകയാണ് പലപ്പോഴും റൂട്ട് ഉപേക്ഷിച്ച് സർവ്വീസ് നിർത്തി പോവുകയാണ് പ്രൈവറ്റ് ബസുകൾ സമ്മേളനം സിഐടിയു ജില്ലാ കമ്മിറ്റിയംഗം ടി കെ പുഷ്പൻ ഉദ്ഘാടനം ചെയ്തു വിനോദ് അധ്യക്ഷനായി എം എസ് സുരേഷ് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു സിപി മുഹമ്മദാലി ജോയി കടവൻ ജെയിംസ് സതീഷ് കുമാർ എന്നിവർ സംസാരിച്ചു പി കെ ശശിധരൻ സ്വാഗതവും കെ അനസ് നന്ദിയും പറഞ്ഞു
ഭാരവാഹികളായി പ്രസിഡൻ്റ് വിനോദ് കൽപറ്റ എംഎസ് സുരേഷ് ബാബു ജനറൽ സെക്രട്ടറി ട്രഷറർ പി.കെ. ശശിധരൻ

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *