പരിസരശുചിത്വപാഠങ്ങളുമായി പുതുവർഷത്തെ വരവേറ്റ് കുഞ്ഞുങ്ങൾ

കാട്ടിക്കുളം: ഞാൻ പരിസരം വൃത്തിയായി സൂക്ഷിക്കും, ഞാൻ മാലിന്യം വലിച്ചെറിയില്ല, വെള്ളം പാഴാക്കില്ല, നന്മകൾ ചെയ്യും, മറ്റുള്ളവരെ സഹായിക്കും തുടങ്ങിയ സന്ദേശങ്ങളെഴുതിയ വർണക്കടലാസുകളുമായെത്തിയ കുട്ടികൾ, ആ സന്ദേശം ഉറക്കെ പറഞ്ഞ്, ക്യാൻവാസിൽ പതിപ്പിച്ചായിരുന്നു പുതിയ വർഷാരംഭം. പങ്കെടുത്ത മുഴുവൻ കുട്ടികളും പുതുവർഷത്തിൽ നന്മയുടെ ആശയം പരസ്പരം പങ്കുവെച്ച് പുതിയ ദിവസാരംഭം അവിസ്മരണീയമാക്കി. സകാരാത്മകമായ മാറ്റങ്ങളുടെ പ്രാധാന്യം കുഞ്ഞുങ്ങളിലൂടെ വിദ്യാലയത്തിലെ ഓരോരുത്തരിലേക്കും എത്തിക്കാൻ ഇതിലൂടെ സാധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *