April 3, 2025

വയനാട് സ്വദേശിക്ക് അംഗീകാരം

കൽപ്പറ്റ: തമിഴ്നാട് വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യൂണിവേഴ് സിറ്റിയിൽ നടക്കുന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പി നുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിന്റെ ഹെഡ് കോച്ച് ആയി പിണങ്ങോട് സ്വദേശിയായ പി.എ. അ ഭിലാഷിനെ നിയമിച്ചു. നിലവിൽ ജെ.ഡി.ടി. ആർട് സ് ആൻഡ് സയൻസ് കോളേജ് ഫിസിക്കൽ എഡ്യൂ ക്കേഷൻ അസിസ്റ്റൻ്റ് പ്രൊഫസർ ആണ്. ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധി അവാർഡു കളും അംഗീകാരങ്ങളും നേടിയിട്ടുണ്ട് അഭിലാഷ്.

Leave a Reply

Your email address will not be published. Required fields are marked *