April 3, 2025

വനിതാ കമ്മീഷൻ അദാലത്ത്*

 

സംസ്ഥാന വനിതാ കമ്മീഷൻ അംഗം പി. കുഞ്ഞായിഷിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ 39 പരാതികൾ പരിഗണിച്ചു. 9 പരാതികൾ തീർപ്പാക്കി. 29 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. ഒരു പരാതിയിൽ കമ്മീഷൻ പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. അഡ്വ. മിലി മാത്യൂ, കൗൺസിലർമാരായ ഷീനു ജോർജ്ജ്, റിയ ജോസ് എന്നിവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *