April 3, 2025

ഫിസിക്‌സ് നാനോ ടെക്‌നോളജിയിൽ ഡോക്ടറേറ്റ് നേടി

 

പുൽപള്ളി: പുൽപള്ളി പാലമൂല പാലത്തടത്തിൽ ബിനുവിനാണ് മധുര കാമരാജ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫിസിക്‌സ് നാനോടെക്‌നോളജിയിൽ പി.എച്ച്.ഡി ലഭിച്ചത്. മുള്ളൻകൊല്ലി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകനാണ്. വാഴവറ്റ പാലത്തടത്തിൽ ജോസഫ് – റോസമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ഡോ: ജോമോൾ കെ. ജോർജ്ജ്.

Leave a Reply

Your email address will not be published. Required fields are marked *