April 3, 2025

ഉപതെരഞ്ഞെടുപ്പ്; ചെലവ് നിരീക്ഷകൻ ജില്ലയിലെത്തി

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവ് നിരീക്ഷകൻ സീതാറാം മീണ ജില്ലയിലെത്തി. ഡൽഹി ഇൻകംടാക്‌സ് (ഇന്റലിജൻസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ) ഡയറക്ടറാണ്.2005 ഐ.ആർ.എസ് ബാച്ച് ഉദ്യോഗസ്ഥനാണ്. ചെലവ് നിരീക്ഷകന്റെ ഓഫീസ് കൽപ്പറ്റ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ പ്രവർത്തനമാരംഭിച്ചു. പൊതുജനങ്ങൾക്ക് 04936 298110, 8281457098 നമ്പറുകളിലോ expobserverwyd2024@gmail.com ലോ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *