*കാലിക്കറ്റ് ട്രെയ്ഡ് സെന്റർ ഒക്ടോബർ 12 ന് ജനസാഗരമാവും*

ഈ കൊച്ചു കേരളത്തിൽ എന്തൊക്കെയാണ് സംഭവിക്കുന്നത്
ശാസ്ത്രബോധവും യുക്തിചിന്തയും മാനവിക ബോധവും വളർത്തുക എന്ന നിലയിൽ ഏതാനും പേർ ചേർന്ന് തുടങ്ങിയ ഒരു കൂട്ടായ്മ ഇന്ന് കേരളത്തിൽ പതിനായിരത്തിലധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു വലിയ സമ്മേളനം നടത്തുന്നു.
എന്തിന് എന്ന് ചോദിക്കുന്നവർ ഉണ്ടാവാം.
കേരളത്തിൽ ഇത്രയും ആളുകൾ ഒരുമിച്ചു കൂടിയത് ഒരു ആശയത്തിന്റെ പേരിലാണ്. ആ ആശയമാകട്ടെ മതമെന്ന് ലോകത്തിലെ ഏറ്റവും പ്രതിലോമകരമായ മറ്റൊരു ആശയത്തോടുള്ള വെല്ലുവിളിയും ആയിരുന്നു.
ഇത് കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കില്ല.
അധികം വൈകാതെ ഇത്തരം സമ്മേളനങ്ങൾ ലോകമെമ്പാടും ഉണ്ടാവും. ഉണ്ടാവണം
എങ്കിൽ മാത്രമേ മതത്തിൻറെ പേരിൽ ആ നാടുകളിൽ മനുഷ്യർ അനുഭവിക്കുന്ന അസ്വാതന്ത്ര്യത്തിന് ഒരു അറുതി ഉണ്ടാവൂ.
ലിറ്റ്മസ് ലോകത്തിന് ഒരു മാതൃകയായി മാറും.
കാബൂളിലും ടെഹ്റാനിലും ബെയ്റൂത്തിലും സനയിലും ഇനി ലിറ്റ്മസിന് കൊടിയേറും
അവിടെയും ശാസ്ത്ര ബോധത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും സൂര്യൻ ഉദിക്കും.
അതിനുള്ള ഊർജ്ജം ഈ ലിറ്റ്മസാണ്. നമ്മളാണ്

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
100%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

3 thoughts on “*കാലിക്കറ്റ് ട്രെയ്ഡ് സെന്റർ ഒക്ടോബർ 12 ന് ജനസാഗരമാവും*

Leave a Reply

Your email address will not be published. Required fields are marked *