April 3, 2025

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

മീനങ്ങാടി : നെന്മേനി കോളിയാടി കുയിൽപറമ്പിൽ വീട്ടിൽ അനസ് (27)നെയാണ് മീനങ്ങാടി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. എച്ച്. ഓ സന്തോഷ്‌ കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാളിൽ നിന്നും 0.2 ഗ്രാം എം. ഡി. എം. എ കണ്ടെടുത്തു. 27.09.24 രാത്രി പോലീസ് പട്രോളിംഗിനിടെ പോലീസിനെ കണ്ട് പരിഭ്രമിച്ച് ഓടാൻ ശ്രമിച്ച അനസിനെ തടഞ്ഞു വച്ച് പരിശോധിച്ചതിൽ ഇയാളുടെ കൈവശം ചെറിയ പ്ലാസ്റ്റിക് കവറിൽ ചുരുട്ടിപ്പിടിച്ച നിലയിൽ എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *