April 2, 2025

കാട്ടിചിറക്കൽ മഖാം ഉറൂസ് ഏപ്രിൽ 19 മുതൽ

കാട്ടിചിറക്കൽ: ജലാലുദീൻ അൽ ബുഖരി തങ്ങൾ മഖാം ഉറൂസ് വിപുലമായ പരിപാടികളോടെ ഏപ്രിൽ 19 മുതൽ 28വരെ നടത്താൻ കാട്ടിച്ചിറക്കൽ മഹല്ല് കമ്മിറ്റി തീരുമാനിച്ചു. ചെയർമാൻ കെ.ഹംസ ഹാജി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് വി.സി.അഷ്റഫ് ഉ​ദ്ഘാടനം ചെയ്തു. സാലിം.കെ.വി, മാടമ്പള്ളി അഷ്റഫ്, അനിയാരത്തു മൂസ്സ, വൈശ്യൻ മൂസ്സ, പി.ഹാരിസ്, കമ്പ നിസാർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി അത്തിലൻ ഇബ്രാഹിം ഹാജി സ്വാഗതവും അണിയാരത്തു മൊയ്ദൂട്ടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *