April 3, 2025

ബൈക്ക് അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരണപ്പെട്ടു

കണ്ണോത്ത്മല: ഇന്നലെ രാവിലെ കണ്ണോത്ത്മലയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ തലയ്ക്ക് ഗുരുതര പരുക്കുകളോടെ മേപ്പാടി വിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന പള്ളിക്കണ്ടി മറിയം (53) മരണപെട്ടു. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: മൻസൂർ, മാജിദ, മുഹമ്മദ് മുബീൻ, മാഷിത മരുമകൻ : റഷീദ്.

Leave a Reply

Your email address will not be published. Required fields are marked *