April 3, 2025

എം.എൽ.എ ഫണ്ടനുവദിച്ചു

അഡ്വ.ടി സിദ്ദിഖ് എം.എൽ.എ യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി മേപ്പാടി ആത്തിവയൽ-കോട്ടനാട് റോഡ് കോൺക്രീറ്റ് പ്രവൃത്തിക്കായി പത്ത് ലക്ഷം രൂപയും, ജവാൻ വസന്തകുമാർ സ്മൃതി മണ്ഡപത്തിന് കോമ്പൗണ്ട് വാൾ, ചെറുപുഴ ജംഗ്ഷന്ഡ -വാഴക്കണ്ടി കോളനി വരെ റോഡ് കോൺഗ്രീറ്റ് പ്രവർത്തികൾക്കായി മുപ്പത് ലക്ഷം രൂപയും, മേലേ ചുണ്ടക്കോട് കോളനി, കടച്ചിക്കുന്ന് കോളനി, സുഗന്ധഗിരി നായ്ക്ക കോളനി, നെടുങ്ങോട് കുറിച്യ കോളനി, പാടാരിക്കുന്ന് ചോലപ്പാറ കുറുമ കോളനികളിൽ ദെവപ്പുര നിർമാണത്തിന് അമ്പത് ലക്ഷം രൂപയും അനുവദിച്ച് ഭരണാനുമതിയായി.

Leave a Reply

Your email address will not be published. Required fields are marked *