April 4, 2025

കാൽനട ജാഥ നടത്തി

 

മീനങ്ങാടി : ‘ബി ജെ പി യെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി സി പി ഐ മീനങ്ങാടി ലോക്കൽ കമ്മിറ്റി കാൽനട പ്രചാരണ ജാഥ സംഘടിപ്പിച്ചു. ലോക്കൽ സെക്രട്ടറി എൻ ഫാരിസ് ക്യാപ്റ്റനും ബിന്ദു സജി വൈസ് ക്യാപ്റ്റനുമായിരുന്നു.
ജാഥയുടെ സമാപന യോഗം കാക്കവയലിൽ അജയ് ആവള ഉദ്ഘാടനം ചെയ്തു.
സ്വീകരണ കേന്ദ്രങ്ങളിൽ വിവിധ നേതാക്കൾ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *