April 3, 2025

കർഷകദിനമായ ചിങ്ങം ഒന്ന് ആഘോഷിച്ചു

കേരളത്തിൻറെ കാർഷികസംസ്കൃതിയുടെ ഓർമ്മകൾ പുതുക്കി സെൻറ് ജോസഫ്സ് എൽ.പി.എസ് പിലാക്കാവിൽ കുട്ടികൾ കർഷകദിനമായ ചിങ്ങം ഒന്ന് ആഘോഷിച്ചു. വിദ്യാലയത്തിൽ ചോള തൈകൾ , പയർ , പച്ചക്കറികൾ കൃഷി ചെയ്തു. കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനാധ്യാപിക ശ്രീമതി ജാസി പി ജെ, കുമാരി ആൻലീറ്റ ,രാഗിൻ മരിയ, സനു ജോൺ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *