April 3, 2025

മണിപ്പൂര്; ഐക്യ ദാർഢ്യ റാലി നടത്തി

കോട്ടനാട്: രാജ്യത്തിന്റെ 77-ാം സ്വതന്ത്ര്യ ദിനത്തിൽ 20-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂര് ഐക്യദാർഢ്യ റാലിയും മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബാബു . വൈസ് പ്രസിഡണ്ട് രാധാ രാമസ്വാമി എന്നിവർക്ക് സ്വീകരണവും നടത്തി. കെ.ബാബു സ്വാഗതം പറഞ്ഞു. ജോൺ മാത അദ്യക്ഷത വഹിച്ചു. കോൺഗ്രസ്ബ്ലോക്ക് കമ്മിറ്റിപ്രസിഡണ്ട് . ബി.സുരേഷ് ബാബു ചടങ്ങ് ഉദ്ഘടനം ചെയ്തു. ഫാദർ ഡാനി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഗോകുൽദാസ് കോട്ടയിൽ, ഒ. ഭാസ്ക്കരൻ , വാർഡ് മെമ്പർമാരായ . രാജു ഹെ ജമാടി , ഹാരീസ്, എന്നിവരും . ടി. എ മുഹമ്മദ് . ശ്രീജബാബു, രാംകുമാർ , ഷംസുദ്ദീൻ, സൈതലവി, യു എം. പോൾ ,ഹൈദ്ര അലി, വിനോദ്, അഷ്റഫ്, ബിരാൻ . ടി.കെ .പിന്റോ . എ.കെ. സക്കറിയ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *