April 4, 2025

റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികളുടെ യോഗം സംഘടിപ്പിച്ചു.

ഡിവൈഎഫ്ഐ – എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പിഎസ്സി റാങ്ക് ഹോൾഡേഴ്സ് യോഗം ചേർന്നു. വിവിധ റാങ്ക് ലിസ്റ്റിനെ അടിസ്ഥാനപ്പെടുത്തി പ്രതിനിധികൾ പങ്കെടുത്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് യോഗം ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി രാജേഷ് അദ്ധ്യക്ഷനായി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ജിതിൻ കെ ആർ , ജില്ലാ വൈസ് പ്രസിഡണ്ട് അർജ്ജുൻ ഗോപാൽ, എൻ ജി ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ആന്റണി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *