
ജൂഡോ മത്സര വിജയി നേഹ മുരളിയെ അനുമോദിച്ചു


വെള്ളമുണ്ട: വയനാട് ജില്ലാ തല ജൂഡോ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വനിത വിഭാഗത്തിൽ ഗോൾഡ് മെഡലും സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും ലഭിച്ച നേഹ മുരളിയെ ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉപഹാരം കൈമാറി. വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം ലതിക.എം,നിഷ.എം,സുരേഷ്.കെ,ജാൻസി.കെ,ഷീല.എസ് തുടങ്ങിയവർ സംബന്ധിച്ചു.
കൂടുതൽ വാർത്തകൾ കാണുക
സൈനികർ രാജ്യത്തിന് ചെയ്യുന്ന ത്യാഗങ്ങളെക്കുറിച്ച് പുതിയതലമുറക്ക് പകർന്ന് നൽകണം: ധനലക്ഷ്മി
കൽപ്പറ്റ: കൽപ്പറ്റ നിയോജക മണ്ഡലം എംഎൽഎ അഡ്വ ടി സിദ്ധിഖിന്റെ നേതൃത്വത്തിൽ നിയോജകമണ്ഡലത്തിലെ ധീരരക്തസാക്ഷിത്വം വഹിച്ച സൈനികരുടെ കുടുംബങ്ങളെയും രാഷ്ട്ര സേവനത്തിനുശേഷം വിരമിച്ച...
വീട്ടിൽ അതിക്രമിച്ചു കയറി കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
വെള്ളമുണ്ട: വീട്ടിൽ അതിക്രമിച്ചു കയറി കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട, മൊതക്കര, മാനിയിൽ, കണ്ണിവയൽ വീട്ടിൽ ബാലനെ(55)യാണ് സംഭവസ്ഥലത്തെത്തി വെള്ളമുണ്ട...
സൈൻ റീജിയണൽ റിസോഴ്സ് സെന്റർ പദ്ധതി പ്രഖ്യാപിച്ചു.
കൽപ്പറ്റ:കൂളിവയൽ ആസ്ഥാനമായി കഴിഞ്ഞ 15 വർഷത്തിലേറെ കാലമായി വിജയകരമായി മനുഷ്യ വിഭവശേഷി വികസന രംഗത്ത് പ്രവർത്തിക്കുന്ന സൈൻ കൂട്ടായ്മയുടെ നാഷണൽ ഡെവലപ്മെൻറ് പ്രോജക്റ്റിന്റെ ഭാഗമായി മലബാറിലെ...
പ്രസീത സുരേഷിനെ ആദരിച്ചു.
പനമരം: വനിത ശിശു വികസന വകുപ്പ് സംയോജിത ശിശു വികസന പദ്ധതിയുടെ കീഴിൽ മികച്ച സേവനം കാഴ്ച വെച്ച അംഗനവാടി വർക്കർക്കുള്ള സംസ്ഥാന പുരസ്ക്കാരം വയനാട്...
ഓട്ടിസം ബാധിതർക്കുള്ള പെൻഷൻ പദ്ധതിയിൽവിദ്യാർഥികൾ പങ്കാളികളായി.
കൽപറ്റ: കൽപറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓട്ടിസം ബാധിതരായവർക്ക് നൽകുന്ന സ്പർശ് ജീവകാരുണ്യ പെൻഷൻ പദ്ധതിയിൽ നഴ്സിങ് കോളേജ് വിദ്യാർഥികളും അധ്യാപകരും പങ്കാളികളായി.മേപ്പാടി വിംസ് മെഡിക്കൽ...
ബാവലി മഖാം ആണ്ട് നേർച്ച ഏപ്രിൽ 11,12,13 തീയതികളിൽ
മാനന്തവാടി:ജില്ലയിലെ ചരിത്ര പ്രസിദ്ധ തീർഥാടന കേന്ദ്രങ്ങളിലൊന്നായ ബാവലി മഖാം ആണ്ട് നേർച്ച ഏപ്രിൽ 11,12,13 തീയതികളിൽ നടത്തപ്പെടുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.മൗലീദ് പാരായണത്തിന്ശൈഖുനാഹൈദർഫൈസി...