സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
കെല്ലൂർ:മാനന്തവാടി സബ് ആർ.ടി.ഒയും ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതിയും
സ്പെക്സ് ഹറ്റ് ഐ കെയർ ഒപ്റ്റിക്സും ചേർന്ന് കെല്ലൂർ അഞ്ചാം മൈലിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എം.വി ഐ ഗിരീഷ് എം.ജി അധ്യക്ഷത വഹിച്ചു.
പനമരം ഗ്രാമപഞ്ചായത്ത് മെമ്പർ ആഷിഖ്.എം,ശ്രീജേഷ് വി.പി,സനോജ് കുമാർ പി.കെ,വിജേഷ് എൻ.ടി തുടങ്ങിയവർ സംസാരിച്ചു.
കൂടുതൽ വാർത്തകൾ കാണുക
ജവഹർലാൽ നെഹ്റു അനുസ്മരണം നടത്തി
തോമാട്ടുചാൽ: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്റു അനുസ്മരണം നടത്തി. ഛായാചിത്രത്തിൽ പുഷ്പർച്ചന, അനുസ്മരണ സമ്മേളനം എന്നിവ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എൻ.സി. കൃഷ്ണകുമാർ...
10 കിലോ കഞ്ചാവുമായി മേപ്പാടി സ്വദേശി പിടിയിൽ
കൽപ്പറ്റ: വിൽപ്പനയ്ക്കായി സൂക്ഷിച്ച 10 കിലോയോളം കഞ്ചാവുമായി കൽപറ്റ ടൗണിൽ നിന്ന് ഒരാളെ പിടികൂടി. മേപ്പാടി, കള്ളാടി, നെല്ലിപ്പറമ്പിൽ വീട്ടിൽ അനിൽ കുമാർ എന്ന അനീസ്(50) നെയാണ്...
ജവഹർലാൽ നെഹ്റു അനുസ്മരണ യോഗം സംഘടിപ്പിച്ചു
കൽപറ്റ: വൈവിധ്യങ്ങളുടെയും ദാരിദ്ര്യത്തിന്റെയും നടുവിൽ ശിഥിലമായ ഒരു രാജ്യത്തെ ദീർഘവീക്ഷണത്തോടെയും മാനവികതയിലൂന്നിയ സഹോദര്യത്തിലൂടെയും ജവഹർ ലാൽ നെഹ്രുറു സൃഷ്ടിച്ചെടുത്ത രാജ്യമാണ് ഇന്ത്യയെന്ന് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എൻ.ഡി....
ഷാർജ പുസ്തകമേള മാനവികതയുടെ ആഗോള ഹബ്ബ് ജുനൈദ് കൈപ്പാണി
ഷാർജ:ലോകത്തിന് അക്ഷരവെളിച്ചവും മഹത്തായ മാനവിക സന്ദേശവും കൈമാറുന്ന കൂട്ടായ്മയാണ് 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയെന്ന് ഗ്രന്ഥകാരനും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ്...
അൽബിർ സ്കൂൾ ശിശുദിനം റാമിസ് റഹ്മാൻ ഉൽഘാടനം ചെയ്തു
തരുവണ: ശിശു ദിനതോടനുബന്ധിച്ച് തരുവണ വീ കേർ അൽ ബിർ പ്രീ സ്കൂളിൽ നടന്ന ആഘോഷ പരിപാടി കേരള സർക്കാർ ഉജ്ജ്വൽ ബാല്യ പുരസ്കാര ജേതാവും ബാല...
റിപ്പോർട്ടർ ചാനലിനെതിരേ പരാതിയുമായി സിപിഐ വയനാട് ഘടകം
കൽപ്പറ്റ: റിപ്പോർട്ടർ ചാനലിനെതിരേ സിപിഐ വയനാട് ഘടകം തെരഞ്ഞെടുപ്പ് കമ്മീഷൻ, ഡിജിപി എന്നിവർക്കും ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ്സ് അഥോറിറ്റിക്കും പരാതി നൽകി. ഉപതെരഞ്ഞെടുപ്പിന്റെ തലേന്ന്...
Average Rating