April 3, 2025

കബഡി ചാംപ്യൻഷിപ്പ്; തൃശ്ശിലേരി സ്‌കൂൾ ചാമ്പ്യന്മാർ

മാനന്തവാടി: മാനന്തവാടി സബ് ജില്ലാ കബഡി ചാംപ്യൻഷിപ്പിൽ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ തൃശ്ശിലേരി സ്‌കൂൾ ചാമ്പ്യൻമാരായി. ജൂനിയർ ഗേൾസ് വിഭാഗത്തിൽ റണ്ണർ അപ്പുമായി. കായിക അദ്ധ്യാപകരായ ഷിജോ പി.ടി , അനീഷ്. ടി.കെ എന്നിവരാണ് പരിശീലകർ. സനുഷ, റിതു നന്ദ, സയന സന്തോഷ്, രത്‌ന രാജു, ജോതി, അഖില, മൃതുല, ശിവകുമാരി, അഞ്ജന രാജു, അനിത എന്നിവരാണ് ടീമംഗങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *