April 3, 2025

ഗുസ്തി മത്സരം ജി വി എച്ച് എസ് എസ് മാനന്തവാടിക്ക് കിരീടം

ജില്ലാ സ്കൂൾ ഗെയിംസ് ഗുസ്തി മത്സരത്തിൽ ജിവിഎച്ച്എസ് എസ് മാനന്തവാടി ഓവറോൾ ചാമ്പ്യൻമാരായി . 14 ഗുസ്തിക്കാർ സംസ്ഥാന മത്സരത്തിന് യോഗ്യത നേടി . മത്സരത്തിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് പി.പി . ബിനു നിർവഹിച്ചു പ്രിൻസിപ്പൽ സലിം അൽത്താഫ് ഹെഡ്മിസ്ട്രസ്സ് രാധിക . സി , ജില്ലാ സ്പോർട്സ് കോർഡിനേറ്റർ ജെറിൽ സെബാസ്റ്റ്യൻ , WDWA പ്രസിഡണ്ട് വിനോദ് ജസ്റ്റിൻ എന്നിവർ ഗുസ്തിക്കാർക്ക് ആശംസകൾ നേർന്നു സംസാരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *