
ജില്ലയുടെ പാൽ സംഭരണം 253500 ലിറ്റർ


ജില്ലയിൽ 56 ക്ഷീര സംഘങ്ങളിലായി പ്രതിദിനം 253500 ലിറ്ററോളം പാൽ സംഭരിക്കുന്നുണ്ട്. പാലുത്പ്പാദനത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ് വയനാട്. ക്ഷീര വികസന വകുപ്പിന്റെ മിൽക്ക് ഷെഡ് വികസന പദ്ധതി, തീറ്റപ്പുൽകൃഷി വികസന പദ്ധതി, ക്ഷീര സംഘങ്ങൾക്കുള്ള സഹായം, ഗ്രാമീണ വിഞ്ജാന വ്യാപന പ്രവർത്തനങ്ങൾ, വയനാട് പാക്കേജ്, ഗുണ നിയന്ത്രണ ലാബ് ശാക്തീകരണം, കാലിത്തീറ്റ ധനസഹായം തുടങ്ങിയ പദ്ധതികളിലായി 3.96 കോടി രൂപ ജില്ലയിൽ ചെലവഴിച്ചു. 9 കോടിയോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിയിനത്തിലും ക്ഷീര കർഷകർക്ക് ലഭ്യമാക്കി
കൂടുതൽ വാർത്തകൾ കാണുക
സൗഹൃദം തകർക്കുന്ന സാഹചര്യങ്ങളെ കരുതിയിരിക്കണമെന്ന് മുസ്ലിംലീഗ്
കൽപ്പറ്റ: കേരളത്തിന്റെ പരമ്പരാഗതമായ സാമുദായിക സൗഹൃദം തകർക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വയനാട് മുട്ടിൽ ഡബ്ല്യു.എം.ഒ ഓർഫനേജ്...
പ്രതിക്ഷേധപ്രകടനം നടത്തി
മാനന്തവാടി:പാചകവാതക വിലവർദ്ധനയിൽ പ്രതിക്ഷേധിച്ച് സിഐടിയു മാനന്തവാടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ട്ടൗണിൽ പ്രതിക്ഷേധപ്രകടനം നടത്തി പ്രകടനത്തിൽ സിഐടിയു ഏരിയ സെക്രട്ടറി ടി.കെ. പുഷ്പൻ, ബാബു ഷജിൽ...
‘വെള്ളമുണ്ട കമ്പളം’ ജുനൈദ് കൈപ്പണിക്കും അയ്യൂബ് തോട്ടോളിക്കും ഡൽഹി കൃഷിജാഗരൺ അംഗീകാരം
കൽപ്പറ്റ:പുതിയ തലമുറ കാർഷിക വൃത്തിയിലേക്ക് ആകർഷിക്കപ്പെടുവാൻ വേണ്ടി വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട ആറുവാൾ തോട്ടോളി പാടത്ത് ' വെള്ളമുണ്ട കമ്പളം'എന്ന...
താലപ്പെലി ഘോഷയാത്രക്ക് ജുനൈദ് കൈപ്പാണിയുടെ ആദരായനം
വെള്ളമുണ്ട: എട്ടേനാൽ പടാരി ശ്രീ വേട്ടയ്ക്കൊരുമകൻ ഭഗവതി ക്ഷേത്രോത്സവാഘോഷത്തിന്റെ ഭാഗമായുള്ള താലപ്പെലി ഘോഷയാത്രയ്ക്ക് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി...
സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു
അമ്പലവയൽ:സമഗ്ര ശിക്ഷ കേരള, സുൽത്താൻ ബത്തേരി ബിആർസിയുടെ ആഭിമുഖ്യത്തിൽ ജിഎൽപിഎസ് അമ്പലവയൽ സ്കൂളിൽ സമ്മർ ക്യാമ്പ് ആടാം പാടാം തുടക്കമായി. വിദ്യാലയത്തിലെ പ്രധാന അധ്യാപകൻ ബിജു...
കാട്ടാനയുടെ ആക്രമണം യുവാവിന് ഗുരുതര പരിക്ക്
നെയ്ക്കുപ്പ മണൽവയൽ ഉന്നതിയിലെ രവി(39)യ്ക്കാണ് ആണ് ഗുരുതര പരിക്കേറ്റത് ഇദ്ദേഹത്തെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ രാത്രി മണൽവയൽ ഗേറ്റിന് സമീപത്തായിരുന്നു സംഭവം....