April 2, 2025

രജിത സേവ്യറിന് കൊമേഴ്‌സില്‍ ഡോക്ടറേറ്റ്

 

മാനന്തവാടി മേരി മാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് അസിസ്റ്റന്റ് പ്രൊഫ. രജിത സേവ്യറിന് ഡോക്ടറേറ്റ്. ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കൊമേഴ്‌സിലാണ് ഡോക്ടറേറ്റ് നേടിയത്.വടക്കേ മലബാറിലെ പരമ്പരാഗതവും പാരമ്പതേര ഉല്‍പ്പന്ന വിപണനവുമായി ബന്ധപ്പെട്ട വിഷയത്തില്‍
നിലമ്പൂര്‍ അമല്‍ കോളജ് റിസര്‍ച്ച് സൂപ്പര്‍വൈസറും അസി.പ്രൊഫസറുമായ ഡോ. യു. ഉമേഷിന്റെ കീഴിലായിരുന്നു ഗവേഷണം.
കടല്‍മാട് മറ്റത്തില്‍ സേവ്യര്‍-മേരി ദമ്പതികളുടെ മകളും ജെയ്‌സണ്‍ പി ജോണിന്റെ ഭാര്യയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *