
മണ്ണെടുക്കല്‍ നിരോധനം 15 വരെ നീട്ടി


ജില്ലയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായും മറ്റും യന്ത്രസഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഏര്‍പ്പെടുത്തിയ വിലക്ക് സെപ്തംബര്‍ 15 വരെ നീട്ടി. ജില്ലയില്‍ വരും ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പ് ഉളളതിനാലും ചുരുങ്ങിയ സമയത്തിനുളളില്‍ അതിശക്തമായി മഴ പെയ്യുന്നത് മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനുമുളള സാധ്യത വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നതും കണക്കിലെടുത്താണ് നിരോധന കാലയളവ് ദീര്‍ഘിപ്പിച്ചത്. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്കും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുളള മണ്ണ് നീക്കം ചെയ്യുന്നതിനും ഉത്തരവ് ബാധകമാകില്ല.
കൂടുതൽ വാർത്തകൾ കാണുക
പെൻഷൻ പരിഷ്ക്കരണമില്ലെന്ന കേന്ദ്ര നിർദേശം പിൻവലിക്കണം
കൽപറ്റ:കേന്ദ്ര സർക്കാർ 10 വർഷം കൂടുമ്പോൾ മാത്രം നടപ്പാക്കുന്ന പെൻഷൻ പരിഷ്ക്കരണം നിലവിലുള്ള പെൻഷൻകാർക്ക് ബാധകമാക്കുകയില്ലെന്നും മേലിൽ വിരമിക്കുന്നവർക്കു മാത്രമേ പരിഷ്കരിച്ച പെൻഷൻ നൽകൂ എന്നുമുള്ള...
ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിലെ സാമ്പത്തിക അഴിമതി ഇ ഡി അന്വേഷിക്കണം: കർഷക കോൺഗ്രസ്
കൽപ്പറ്റ:100 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ബ്രഹ്മഗിരിയിൽ നടന്നതെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സി.പി.എം പാർട്ടിയും നിക്ഷേപകരെ കബളിപ്പിക്കുകയാണെന്നും ഇവർ ആരോപിച്ചു. പാർട്ടി നേതൃത്വം...
കൽപ്പറ്റ സ്റ്റേഷനിലെ ശുചിമുറിയിൽ പതിനെട്ട്കാരൻ മരിച്ച നിലയിൽ
കൽപ്പറ്റ:പതിനെട്ട്കാരൻ കൽപ്പറ്റ സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ ഗോകുൽ എന്നയാളാണ് മരിച്ചത്.കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിയോടൊപ്പം കാണാതായതിനെ തുടർന്ന് കൽപ്പറ്റ പോലീസ് നടത്തിയ അന്വേഷണത്തിൽ...
ലഹരിക്കെതിര കരിങ്കുറ്റിയിൽ പ്രതിരോധ കമ്മിറ്റി
കരിങ്കുറ്റി : ലഹരിക്കെതിരായി കരിങ്കുറ്റിയിൽ ജനകീയ പ്രതിരോധ കമ്മിറ്റി രുപീകരിച്ചു. നാടിനെ ആകെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ലഹരി വ്യാപനത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന്...
ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് . വയനാടിന് മികച്ച നേട്ടം.
ഹരിയാനയിൽ വെച്ച് നടന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാട് മികച്ച നേട്ടം കരസ്ഥമാക്കി. 14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വ്യക്തിഗത , മാസ്സ് സ്റ്റാർട്ട് വിഭാഗങ്ങളിലായി...
ഹോമിയോ ഡിസ്പെൻസറി പരിസരം ശുചീകരിച്ചു
സമ്പൂർണ മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി സിപിഐ(എം)മുളളൻ കൊല്ലി ലോക്കൽ കമ്മിറ്റി മുള്ളൻ കൊല്ലി ഹോമിയോ ഡിസ്പെൻസറി പരിസരം ശുചീകരിച്ചു.പ്രവർത്തനം ഉദ്ഘാടനം സിപിഐ (എം) ജില്ലാ...