ഭരണകൂട ഭീകരതക്കെതിരേ സി.പി.ഐ-എം.എല്‍.- ടി.യു.സി.ഐ. ധര്‍ണ നടത്തി

 

ഭരണകൂടം ജയിലിലടച്ച സാമൂഹിക പ്രവര്‍ത്തകരായ ടീസ്ത സെല്‍വാദ്, എം.ബി.ശ്രീകുമാര്‍ തുടങ്ങിയവരെ മോചിപ്പിക്കുക, ജനാധിപത്യ കശാപ്പ് അവസാനിപ്പിക്കുക, ഭരണകൂട ഭീകരത അവസാനിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ടി.യു.സി.ഐ.-സി.പി.ഐ.-എം.എല്‍. പ്രവര്‍ത്തകര്‍ കല്‍പ്പറ്റയില്‍ ധര്‍ണ നടത്തി.സി.പി.ഐ.-എം.എല്‍.ജില്ലാ സെക്രട്ടറി സാം.പി.മാത്യൂ ഉല്‍ഘാടനം ചെയ്തു. ടി.യു.സി.ഐ. ജില്ലാ പ്രസിഡന്റ് ആര്‍. വേല്‍മുരുകന്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രമോഹനന്‍, ബാലകൃഷ്ണന്‍, തോമസ് എന്നിവര്‍ സംസാരിച്ചു.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *