April 2, 2025

മരിയനാട് ഭൂപ്രശ്‌നം; വനം വകുപ്പുമായി ചര്‍ച്ച നടത്തും: മന്ത്രി കെ. രാധാകൃഷ്ണന്‍

മരിയനാട് ഭൂപ്രശ്‌നം പരിഹരിക്കാന്‍ വനംവകുപ്പുമായി ചേര്‍ന്ന് ചര്‍ച്ച നടത്തുമെന്ന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. വയനാട് കളക്‌ട്രേറ്റില്‍ തൊഴിലാളി പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് ജൂണ്‍ 15 നകം ഇത് സംബന്ധിച്ച് വനം വകുപ്പുമായി ചേര്‍ന്ന് ചര്‍ച്ച ചെയ്യാന്‍ ധാരണയായത്. പ്രശ്‌ന പരിഹാരത്തിന് കാര്യക്ഷമമായി ഇടപെടുമെന്നും മന്ത്രി പറഞ്ഞു. വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തിലാണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മരിയനാട് ഭൂസമരം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *