April 1, 2025

സൗജന്യ പിഎസ്‌സി സെമിനാർ നടത്തി

മാനന്തവാടി പുതുതായി ആരംഭിക്കുന്ന TANGENT PSC ACADEMY യുടെ നേതൃത്വത്തിൽ K-TET,LP/UP,LDC,LGS, POLICE തുടങ്ങിയ മൽസര പരീക്ഷ കൾക്ക് തയ്യാറെടുക്കുന്നവർക്കായി സൗജന്യ PSC സെമിനാർ നടത്തി..മോട്ടിവേഷൻ ട്രൈനർ പ്രിന്റു തൃശൂർ ക്ലാസ്സെടുത്തു.. റഗുലർ ക്ലാസ് 06.06.22 ന് ആരംഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു… ബന്ധപ്പെടേണ്ട നമ്പർ…7034674166

One thought on “സൗജന്യ പിഎസ്‌സി സെമിനാർ നടത്തി

Leave a Reply

Your email address will not be published. Required fields are marked *